മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു

മലപ്പുറം സ്വദേശിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു
Aug 20, 2025 01:57 PM | By Sufaija PP

മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്ത‌ിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടർന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു.

അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Another Malappuram native diagnosed with amoebic encephalitis

Next TV

Related Stories
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 05:08 PM

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ...

Read More >>
പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

Aug 20, 2025 03:42 PM

പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ കടിച്ചു

പഴയങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം; രണ്ടുപേരെ...

Read More >>
അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്

Aug 20, 2025 03:38 PM

അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്

അജ്മൽ റോഷനനെ എം എസ് എഫ് വിദ്യാർത്ഥികൾ മർദിച്ചുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് എം എസ് എഫ്...

Read More >>
എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

Aug 20, 2025 12:07 PM

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘർഷാവസ്ഥ

എം എസ് എഫി ന്റെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല:കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍...

Read More >>
 കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

Aug 20, 2025 12:04 PM

കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമണം

കണ്ണൂരിൽ കെ എസ് യു പ്രവർത്തകന് നേരെ എം എസ് എഫ്...

Read More >>
സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

Aug 20, 2025 10:06 AM

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എതിരെ വക്കീല് നോട്ടീസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall